Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഖത്തർ സെൻട്രൽ മാർക്കറ്റിൽ പുതിയ പച്ചക്കറികളുടെ വമ്പിച്ച സ്റ്റോക് എത്തിയതോടെ രാജ്യത്തെ പച്ചക്കറികളുടെ വിലയിൽ കുറവ് വന്നതായി പ്രാദേശിക പത്രം റിപ്പോർട് ചെയ്തു. അവശ്യ പച്ചക്കറികളായ വഴുതിനങ്ങ, ബീറ്റ്‌റൂട്ട്, മത്തങ്ങ, മറ്റു പച്ചക്കറികളുടെ വിലയിലാണ് മാറ്റം വന്നിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നത്.

 കഴിഞ്ഞ വാരത്തെ അപേക്ഷിച്ചു ഗണ്യമായ കുറവാണ് ഈ വാരം പച്ചക്കറികളുടെ വിലയിൽ ഉണ്ടായിട്ടുള്ളത്. പഴവര്ഗങ്ങളുടെ വില്ലയിലും കഴിഞ്ഞ വാരത്തെ അപേക്ഷിച്ചു കുറവ് വന്നിട്ടുണ്ട്. 

അതെ സമയം ഓറഞ്ചുകളുടെ വിലയിലും അവയുടെ മാർക്കറ്റുകളിൽ ലഭ്യതയെ കുറിച്ചും ജനങ്ങൾക്ക് പ്രതിയുള്ളതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഖത്തറിലെ ആഘോഷ സീസണുകൾ അവസാനിച്ചതോടെയാണ് വിലയിലുണ്ടായ കുറവെന്നാണ് പൊതുവെ നിരീക്ഷിക്കപെടുന്നത്.  

Top