Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |
ഖത്തറിലെ പ്രമുഖ റീട്ടെയിലറായ ലുലു ഹൈപ്പർമാർക്കറ്റ് രാജ്യത്തെ പത്താമത്തെ സ്റ്റോർ  ആരംഭിച്ചു. തിങ്കളാഴ്ച അൽ ഹിലാൽ പ്രദേശത്ത് ആണ് പത്താമത്തെ സ്റ്റോർ തുറന്നത്.

അൽ ഹിലാൽ ഈസ്റ്റ്, വെസ്റ്റ്, അൽ അസിരി, ന്യൂജ, ന്യൂ സലാത്ത , മാമൂറ, തുമമ, മുംതാസ, സമീപ പ്രദേശങ്ങൾ താമസിക്കുന്നവർക്ക്  പുതിയ ബ്രാഞ്ച്  ഉപകാരപ്രദമായിരിക്കുമെന്നും 110,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള പുതിയ  ഔട്ട്ലെറ്റിൽ  ബേസ്മെന്റ് പാർക്കിംഗ് ഉൾപ്പെടെ ധാരാളം കാർ പാർക്ക് സൗകര്യങ്ങളുണ്ടെന്ന് അധികൃതർ അറിയിച്ചു. 

വെജിറ്റേറിയൻ ഭക്ഷണത്തിനുള്ള ഒരു പ്രത്യേക  വിഭാഗം ഹൈപ്പർ മാർക്കറ്റിനുള്ളിൽ ലുലു ഒരുക്കിയിട്ടുണ്ട്. ഖത്തറിൽ ആദ്യമായാണ് ഒരു ഹൈപ്പർ മാർക്കറ്റ് വെജിറ്റേറിയൻ ഭക്ഷണത്തിനുള്ള പ്രത്യേക  വിഭാഗം ഒരുക്കുന്നത്. 
Top