Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ:ഭാരമേറിയ ട്രക്കുകൾ, മെഷീനുകൾ എന്നിവയുടെ പാർക്കിങ്ങിനായി നഗരസഭ പരിസ്ഥിതി മന്ത്രാലയം 5 ഇടങ്ങളിൽ സ്ഥലം  അനുവദിച്ചു. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ നഗരാസൂത്രണ വിഭാഗമാണ് പ്രത്യേക പാർക്കിങ് സ്ഥലം അനുവദിച്ചത്. 4 സ്ഥലം അൽ റയ്യാൻ നഗരസഭയിലും ഒരെണ്ണം ഉം സലാൽ നഗരസഭയിലുമാണ്.  

  അൽ റയ്യാനിൽ  ഒന്ന് ഉം ഖ്വാണിലും 2 എണ്ണം ബു അൽ യുവാബിയിലും ഒന്ന് വ്യവസായിക മേഖലയിലുമാണ്. ഉംസലാലിൽ ബുഫാസിലയിലാണ് പാർക്കിങ്. അൽ റയ്യാനിലെ ബു അൽ യുവാബിയിൽ 4 പാർക്കിങ് കൂടി അനുവദിക്കാനുള്ള നടപടികൾ പുരോഗതിയിലാണ്. ട്രക്കുകൾക്കും മെഷീനുകൾക്കും സുരക്ഷിതമായ പാർക്കിങ് ഉറപ്പാക്കുകയാണ് ലക്ഷ്യം.   
Top