News Desk

2021-03-21 09:28:03 pm IST
മനാമ: ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് വടകര നാരയണ നഗരം വയലില്‍ കമാരന്റെ മകന്‍ മനോജ് കുമാര്‍ (52) ആണ് മരിച്ചത്.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബഹ്‌റൈനിലെ ബി.ഡി.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  ബഹ്‌റൈനില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. മാതാവ്: ലീല. ഭാര്യ: ഷീജ. ഒരു മകനുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top