2019-11-17 04:16:19pm IST

കണ്ണൂർ പേരാവൂർ അനുങ്ങോട് മനതണ പന്തപ്ലാക്കൽ സനിൽ ജോസഫ് ആണ് തന്റെ സുഹൃത്തുക്കളുടെ മക്കളെ  രക്ഷിക്കയുന്നതിനിടെ മരിച്ചത്. വിനോദയാത്രക്കിടെ കടലിൽ ഇറങ്ങിയതാണ് അവർ.

 കുട്ടികളെ തിരമാലകളിൽ നിന്ന്  രക്ഷപ്പെടുത്തിയെങ്കിലും അടുത്ത തിരമാലയിൽ അകപെടു സനിൽ മരണമടഞ്ഞത്. കുടുംബത്തോടൊപ്പമായിരുന്നു സനിൽ വിനോദയാത്രക്ക് എത്തിയത്. ഭാര്യ സിമി തോമസ്, സബാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ്. മക്കൾ: അമേയ എലിസബത്ത് സനിൽ, അനയ മേരി സനിൽ.

Top