കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു. കോട്ടയം മണിമല കടയിനിക്കാട് കനയിങ്കല്‍ വല്‍സമ്മയുടെ മകന് എബ്രഹാം ഫിലിപ്പോസാണ് മരിച്ചത്. 27 വയസായിരുന്നു. കൊറോണ ബാധിച്ച് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക