ദുബൈ: കോഴിക്കോട് ജോസഫ് റോഡ് സ്വദേശിയും ദുബൈയില്‍ സെയില്‍സ് മാനേജറുമായ വ്യാസ് ആനന്ദ് (41) കൊവിഡ് ബാധിച്ച് മരിച്ചു. ഒരു മാസത്തോളമായി അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു.
ഇന്നു രാവിലെ ദുബൈയിലായിരുന്നു മരണം.അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആദ്യകാല നേതാവ് പരേതനായ പി.കെ ബാലകൃഷ്ണന്റെ ചെറുമകനാണ്.
അല്‍ ഹിന്ദ് ട്രാവല്സില് ജോലി ചെയ്യുന്ന വിദ്യാനന്ദ് റസിയ (എസ്ബിടി) ദമ്പതികളുടെ മകനുമാണ്. ഭാര്യ; നമ്രത. മകള്‍; വേദിക. മൃതദേഹം നാളെ ദുബൈയിയില്‍ സംസ്കരിക്കും.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക