News Desk

2021-04-02 07:49:26 pm IST
കുവൈത്ത്‌സിറ്റി: കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി പറമ്പത്ത് ഹീരാലാല്‍ നമ്പയില്‍ (58) ആണ് മരിച്ചത്. കുവൈത്തിലെ ഹവല്ലിയിലായിരുന്നു താമസിച്ചിരുന്നത്.

പിതാവ്: ചന്തുക്കുട്ടി. മാതാവ്: മൈഥിലി പൊറ്റങ്ങാടി. സഹോദരങ്ങള്‍: ഹരീന്ദ്രനാഥ്, അജിത.  ഇദ്ദേഹത്തിന് ഒപ്പം താമസിച്ചിരുന്ന മഞ്ജിത്ത് ലോകനാഥന്‍ രണ്ടാഴ്ച മുമ്പ് കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. 


ALSO WATCH



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top