Breaking News
രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് | കാൻസറിന്‌ കാരണമാകുന്നു ; ഖത്തറിലെ ഫാർമസികളിൽ നിന്ന് ' ( ZANTAC )' കെമിക്കൽ പിൻവലിക്കും | റാ​​​സ്​ അ​​​ൽ നൂ​​​ഫ്, തി​​​ൻ​​​ബാ​​​ക് ഇന്റർചെയ്ഞ്ചുകൾ ആഷ്ഗാൽ ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു​​കൊ​​​ടു​​​ത്തു | ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് സൗകര്യമില്ലെന്ന് ഇറാൻ | മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി | ആന്ധ്രപ്രദേശ് മുന്‍ സ്പീക്കര്‍ ശിവപ്രസാദ റാവു ആത്മഹത്യ ചെയ്ത നിലയില്‍ |

ഖത്തറുമായി ബന്ധം പുനഃസ്ഥാപിക്കാൻ മാലി ദ്വീപും തയ്യാറെടുക്കുന്നതായി റിപ്പോർട്. സൗദി സഖ്യ രാഷ്ട്രങ്ങളുടെ വാക്ക് വിശ്വസിച്ചാണ് 2017 ജൂണിൽ മാലി ദ്വീപും ഖത്തറുമായി നയതന്ത്ര ഉപരോധം പ്രഖ്യാപിച്ചത്.  മാലി ദ്വീപും വിദേശ കാര്യാ മന്ത്രി അബ്ദുല്ല ശഹീദാണ്  പ്രാദേശിക  പത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്.

ഖത്തറുമായി തങ്ങൾക്കുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾക്ക് അയവ് വന്നിട്ടുണ്ട്. നയതന്ത്ര തലത്തിൽ ദോഹയുമായി അടുക്കാനാണ് ഇപ്പോൾ ശ്രമങ്ങൾ നടക്കുന്നത്.

മുൻ മാലിദ്വീപ് പ്രസിഡന്റ അബ്ദുല്ല മാമോന്റെ നേതൃത്വത്തിലാണ് ഖത്തർ ഉപരോധം നടപ്പിലാക്കയിതെന്നും മാലി ദ്വീപിൽ നിരവധി സഹായങ്ങൾ നൽകി വരുന്ന ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത് തെറ്റായ തീരുമാനമായിരുന്നുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

Top