News Desk

2021-05-02 12:12:11 pm IST

പാലാ:  പാലാ നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി. സി കാപ്പന്‍ മുന്നേറുന്നു. 11246 വോട്ടുകള്‍ക്കാണ്  അദ്ദേഹം  ലീഡ് ചെയ്യുന്നത്. ജോസ് കെ. മാണിക്ക് ശക്തമായ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 


വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍  ജോസ് കെ. മാണി ലീഡ് ചെയ്‌തെങ്കിലും പിന്നീട് പിറകിലേക്ക് പോവുകയായിരുന്നു. കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ഇക്കുറിയും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജോസ് കെ.മാണി വിഭാഗം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top