ദോഹ: ഖത്തര്‍ റെഡ് ക്രെസന്റ് സൊസൈറ്റിയില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അഡ്മിനിട്രേറ്റിവ് കോര്‍ഡിനേറ്റര്‍, ആംബുലന്‍സ് ടെക്നിഷ്യന്‍, എമര്‍ജന്‍സി കോണ്ടാക്ട് ഓഫീസര്‍, എമര്‍ജന്‍സി നേഴ്സ്, എമര്‍ജന്‍സി സ്പെഷ്യലിസ്റ്റ്, പാരാമെഡിക്, വര്‍ക് ഷെഡ്യൂള്‍ ഓഫീസര്‍ എന്നീ മേഖലകളിലാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.
യൂണിവേഴ്സിറ്റി ബിരുദമുള്ള അറബിക് ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യമുള്ള അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവരാണ് അപേക്ഷിക്കേണ്ടത്.
മാര്‍ച്ച് 30-താണ് അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ ഖത്തര്‍ റെഡ് ക്രെസന്റ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH