കൊല്ലം: കൊല്ലം ജില്ലയിലെ ആര്യങ്കാവില്‍ വിവാഹ ചടങ്ങിനിടെ നടന്ന കൂട്ടത്തല്ലില്‍ ഏഴ് പേര്‍ക്കെതിരെ തെന്മല പൊലീസ് കേസെടുത്തു. കൊല്ലം ആര്യങ്കാവ് ശ്രീ ധര്‍മ്മ ശാസ്ത ക്ഷേത്രത്തിലായിരുന്നു കല്യാണ മണ്ഡപം.
വരന്റെ സംഘത്തിലുള്ളവര്‍ വധുവിന്റെ ബന്ധുക്കളിലൊരാളുടെ തോളില്‍ തട്ടിയതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് വിവരം. മദ്യലഹരിയിലായിരുന്നു സംഘമാണ് ആക്രമണത്തിനു പിന്നില്‍. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് മര്‍ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. മീഡിയാ വണ്‍ ന്യൂസ് പുറത്തുവിട്ട ദൃശ്യം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക