Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |

ഇന്ത്യയുമായുള്ള ലോക കപ്പ് യോഗ്യത മത്സരം നാളെ രാത്രി പത്തു മണിക്ക് ദോഹ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ അരങ്ങേറും. ഖത്തർ ടീമിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കോച്ച് ഫെലിക്സ് സാഞ്ചസ് അറിയിച്ചു.

അഫ്ഗാൻ ടീമിനെ തകർത്തു കൊണ്ടാണ് ഖത്തർ മത്സരിക്കുന്നത് എങ്കിൽ ഒമാനെതിരെ പരാജയം സമ്മതിച്ചു കൊണ്ടാണ് ഇന്ത്യ ദോഹയിലെത്തുന്നത്.

അതെ സമയം ഖത്തറിനെതിരായ മത്സരം തികഞ്ഞ അഗ്നിപരീക്ഷയായിരിക്കുമെന്ന് ഇന്ത്യൻ കോച്ച് ഐഗേർ സ്റ്റീമഗ് കഴിഞ്ഞ ദിവസം വാർത്താലേഖകരോട് സംസാരിക്കവെ ചൂണ്ടിക്കാട്ടി. ഖത്തർ ഉൾപ്പെടുന്ന ഏഷ്യൻ രാഷ്ട്രങ്ങളുടെ ഗ്രൂപ് ഇ യിലാണ് ഇന്ത്യ. 

Top