Breaking News
ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ | ട്രംപുമായുള്ള അത്താഴ വിരുന്ന് ബഹിഷ്കരിക്കുമെന്ന് മൻമോഹൻ സിങ് | മസ്കറ്റ് വിമാനത്താവളത്തിൽ പുതിയ സപ്ലൈസ് ടെർമിനൽ തുറക്കുന്നു | എയർലൈൻ ടിക്കറ്റിംഗ് സ്റ്റാഫ് ദുബായിൽ 162,000 ദിർഹതിന്റെ തട്ടിപ്പു നടത്തി | ഒമാനിലും ഇതാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു | ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ | അയോധ്യ കേസ്; അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം പണിയുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് |
2019-06-27 06:43:35pm IST
രാജ്യത്തെ ആഭ്യന്തര ജല വിതരണ സംവിധാനങ്ങൾ ശക്തമാക്കാൻ നടപടികൾ തയ്യാറായതായി കഹ്‌റാമ അധികൃതർ അറിയിച്ചു പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ കഹ്‌റാമ വക്താവ് എൻജിനീയർ മുഹമ്മദ് അലി മുഹമ്മദ് ആസാദ് ഹാഷിമാണ് ഇക്കാര്യം പറഞ്ഞത്. 

രാജ്യത്തെ ആഭ്യന്തര ജല വിതരണത്തിനുള്ള പ്രത്യേകിച്ച് ഗാർഹിക ആവശ്യത്തിനുള്ള അണ്ടർ ഗ്രൗണ്ട് പൈപ് ശൃംഖല രാജ്യത്തെ വിദൂര പ്രദേശങ്ങളിൽ എത്തിക്കാനാണ് പദ്ധതികൾ തയ്യാറാവുന്നത്. ഇതുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികൾക്ക് തുടക്കമിട്ടതായും അദ്ദേഹം പറഞ്ഞു. 
Top