Breaking News
ഓൺലൈൻ വീഡിയോ ഗെയിമുകളെക്കുറിച്ച് ദുബായ് പോലീസിന്റെ ജാഗ്രത നിർദേശം | റിയാദ് ജി.സി.സി ഉച്ചകോടി: കുവൈത്ത് അമീർ പങ്കെടുക്കും | 71000 പാക്കിസ്ഥാൻ വിദഗ്ധ തൊഴിലാളികൾ ഖത്തറിലേക്ക് | യു.എ.ഇ റെസിഡന്‍സ് വിസ ഇനി 40 മിനിറ്റില്‍ | ‘മിസ് യൂണിവേഴ്‌സ് 2019 കിരീടം’ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സിക്ക് | ബ്രിട്ടീഷ് പോലീസ് ആസ്ഥാനം ഹോട്ടലാക്കി ‘ലുലു ഗ്രൂപ്പ് | വ്യോമ മേഖലയിൽ ഖത്തർ-റുവാണ്ട കരാറുകളിൽ ഒപ്പുവച്ചു | ഒമാനിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന തൊഴിൽ റിക്രൂട്ടിങ് ഓഫീസ് അടച്ചു | ഖത്തറിലെ അൽ വക്ര ബീച്ചിൽ ബലദിയ ശുചീകരണം നടത്തി | ഗൾഫ് പ്രതിസന്ധി ഉടൻ തന്നെ പരിഹരിക്കാനാവുമെന്ന് കുവൈത്ത് |
ദോ​ഹ: മക്കയിൽ നടന്ന അറബ് ജി​സി​സി, ഇ​സ്ലാ​മി​ക് ഉ​ച്ച​കോ​ടി​യി​ല്‍ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും  ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ന്‍ നാ​സ​ര്‍ ബി​ന്‍ ഖ​ലീ​ഫ ആ​ൽ​ഥാ​നി പ​ങ്കെ​ടു​ത്തുവെങ്കിലും ഖ​ത്ത​റി​ന്​ മേ​ലു​ള്ള ഉ​പ​രോ​ധം പ​രി​ഹ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാതൊരു തീരുമാനങ്ങളും ഉണ്ടായിട്ടില്ല.അതേസമയം ഖ​ത്ത​ർ മു​മ്പു​ള്ള ഉ​ച്ച​കോ​ടി​യി​ലും പങ്കെടുത്തിട്ടുണ്ടെന്നും അ​ത്​ പു​തി​യ കാ​ര്യ​മ​ല്ലെ​ന്നും  സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഇ​ബ്രാ​ഹിം അ​ൽ അ​സ്സാ​ഫ്​ പറഞ്ഞു.മൂ​ന്നു​ദി​വ​സ​ത്തെ അ​ടി​യ​ന്ത​ര ജി.​സി.​സി ഉ​ച്ച​കോ​ടി​യാ​ണ്​ സൗ​ദി​യി​ൽ ന​ട​ന്ന​ത്. 

2017 ജൂ​ണി​ൽ തു​ട​ങ്ങി​യ ഉ​പ​രോ​ധ​ത്തി​ന്​ ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഒ​രു ഉ​ന്ന​ത​ത​ല  ഖ​ത്ത​രി നേ​താ​വ്​ സൗ​ദി​യി​ൽ എ​ത്തു​ന്ന​ത്​ എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. അ​തി​നി​ടെ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ  രാ​ജാ​വും ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും ത​മ്മി​ൽ ഉ​ച്ച​കോ​ടി​ക്കി​ടെ പ​ര​സ്​​പ​രം ഹ​സ്​​ത​ദാ​നം ചെ​യ്​​ത​താ​യി ‘അ​ൽ​ജ​സീ​റ’ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്.
 
Top