Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

സൗദിക്കെതിരെ അമേരിക്കൻ മാധ്യമങ്ങൾ കാമ്പയിൻ ശക്തമാക്കിയതായി റിപ്പോർട്. പ്രധാനമായും സൗദി അന്തരാഷ്ട്ര തലങ്ങളിൽ നടത്തി വരുന്ന തീവ്രവാദ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് കാമ്പയിനുകൾ ശക്തമാക്കിയിട്ടുള്ളത്ത്.

അമേരിക്കയിൽ വിധ്വംസക പ്രവർത്തനങ്ങളുടെ പേരിൽ തടവിലായ ഇരുപത്തിയഞ്ചോളം സൗദി യുവാക്കൾ കഴിഞ്ഞ ദിവസം വാഷിംഗ്ടണിലെ സൗദി കാര്യാലയം വഴി അമേരിക്കക്കു പുറത്തു കടന്നത് മാധ്യമങ്ങൾക്കടക്കം അത്ഭുതം ഉളവാക്കിയിട്ടുണ്ട്.

9 / 11 അമേരിക്കൻ ആക്രമണത്തിൽ പ്രതികളായ സൗദി പൗരന്മാരുടെ വിചാരണ വൈകുന്നതിൽ നേരത്തെ തന്നെ അമേരിക്കൻ മാധ്യമങ്ങൾ അസ്വസ്ഥരാണ്. സൗദിയിലെ നേതാക്കൾ വാഷിംഗ്ടണിൽ നയതന്ത്ര ചർച്ചകൾക്കെത്തുമ്പോൾ കാമ്പയിൻ കൂടുതൽ ശക്തമാക്കാനും അമേരിക്കൻ മാധ്യമങ്ങൾ തീരുമാനിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്  


Top