Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് |
ദോ​​​ഹ: ഖത്തറിൽ ഉയർന്നുവരുന്ന മീ​​ഡി​​യ​ സി​​റ്റി വ്യ​​ത്യ​​സ്​​​ത ​മേ​​ഖ​​ല​​യി​​ലു​​ള്ള മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ  കേ​​ന്ദ്ര​​മാ​​യി​​രി​​ക്കു​​മെ​​ന്നും മാധ്യമങ്ങൾ നൽകുന്ന വാർത്തയിൽ നിയന്ത്രണം ഉണ്ടാകില്ലെന്നും ഗ​​​വ​​​ണ്‍മെ​​​ൻ​​റ്​ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ ഓ​​​ഫി​സ് (​ജി​.​സി​.​ഒ) ഡ​​​യ​​​റ​​​ക്ട​​​ര്‍ ശൈ​​​ഖ് സെ​​​യ്്ഫ്  ബി​​​ന്‍ അഹമ്മദ് ബി​​​ന്‍ സെ​​​യ്ഫ് ആ​​ൽ​​ഥാ​​​നി. ടി.​​ആ​​ർ.​​ടി വേ​​ൾ​​ഡി​െ​​ൻ​​റ ‘സ്​​​ട്രെ​​യ്​​​റ്റ്​ ടോ​​ക്ക്​’ എ​​ന്ന അ​​ഭി​​മു​​ഖ​​ത്തി​​ലാ​​ണ്​  അ​​ദ്ദേ​​ഹം മീ​​ഡി​​യ ​സി​​റ്റി സം​​ബ​​ന്ധി​​ച്ച കാ​​ര്യ​​ങ്ങ​​ൾ വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്. 

ധാ​​​ര്‍മി​​​ക​മൂ​​​ല്യ​​​ങ്ങ​​ൾ​​ക്കു​ വി​​ധേ​​യ​​മാ​​യി​​രി​​ക്കണം മാധ്യമങ്ങളുടെ പ്രവർത്തനമെന്നും  മീ​​​ഡി​​​യ​​ സി​​​റ്റി​​​യിൽ എ​​​ഡി​​​റ്റോ​​​റി​​​യ​​​ല്‍ പ​​​രി​​​ധി​​​ക​​​ളി​​​ല്ല എന്നും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മു​​​ള്ള മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള​​​താ​​​ണ്  ധാ​​​ര്‍മി​​​ക​​​മൂ​​​ല്യ​​​ങ്ങ​​​ളെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ടി.​​​വി ചാ​​​ന​​​ലു​​​ക​​​ള്‍, പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍, സ​​മൂ​​ഹ​​മാ​​ധ്യ​​മം  എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്നു വ്യ​​​ത്യ​​​സ്ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​യി മീ​​​ഡി​​​യ സി​​​റ്റി​​​യെ ക​​​ണ​​​ക്കാ​​​ക്കാം. വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന പു​​​തി​​​യ മാ​​​ധ്യ​​​മ​മാ​​​ണ് സ​​മൂ​​ഹ​​മാ​​ധ്യ​​മം. അ​​​തി​​​നാ​​​ലാ​​​ണ് മീ​​​ഡി​​​യ സി​​​റ്റി അ​​​തി​​​ല്‍ കൂ​​ടു​​ത​​ൽ ശ്ര​​​ദ്ധ​കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം  പ​​​റ​​​ഞ്ഞു. ബ്ലോ​​​ഗ​​​ര്‍മാ​​​ര്‍ക്ക് സൗ​​​ജ​​​ന്യ​​​മാ​​​യി സൗ​​​ക​ര്യ​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കും. 

Top