Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഖത്തർ ആതിഥേയത്വം വഹിക്കുന്ന 2022 ലോക കപ്പിന് ശേഷവും മെഗാ പ്രോജക്ടുകൾ രാജ്യത്തുണ്ടാവുമെന്ന് ഖത്തർ ചേംബർ ഓഫ് കൊമേഴ്‌സ് മേധാവി ഷെയ്ഖ് ഖലീഫ ചൂണ്ടിക്കാട്ടി. 

നിലവിൽ 200 ബില്യൺ തുകയാണ് ഖത്തർ ലോക കപ്പിനായി മുടക്കിയിരിക്കുന്നത്. സ്റേഡിയങ്ങൾക്ക് പുറമെ റോഡ് വികസനം, പരിസ്ത്ഥിതി, ഹോട്ടൽ മാനേജ്‌മെന്റ്, ഏവിയേഷൻ തുടങ്ങിയ നിരവധി സംരംഭങ്ങളിലും ഖത്തർ വൻ തുകകൾ മുടക്കിയിട്ടുണ്ട്.

 അത് കൊണ്ട് തന്നെ 2022 ലോക കപ്പിന് ശേഷവും രാജ്യത്ത് കൂടുതൽ മെഗാ പ്രോജക്ടുകൾ വന്നു ചേരും. നിലവിൽ അന്തരാഷ്ട്ര സമൂഹം വളരെയധികം താല്പര്യത്തോടു കൂടിയാണ് ഖത്തറിന്റെ അടിസ്ഥാന സൗകര്യങ്ങളെ വികാസങ്ങളെ നോക്കി കാണുന്നത് എന്നും ഷെയ്ഖ് ഖലീഫ പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.  
Top