Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |
കോപ്പ അമേരിക്ക ടൂർണമെന്റിൽ ഏഷ്യൻ ശക്തികളായ ഖത്തറിനെ തോല്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് അർജന്റീനയുടെ മിന്നും താരം ലയണൽ മെസ്സി ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ ദിവസം ഖത്തർ കൊളംബിയയോട് പരാജയപ്പെട്ടതിനെ കുറിച്ചുള്ള അഭിപ്രായപ്രകടനമാണ് പ്രമുഖ ഫുട്ബാൾ മാഗസിൻ മെസ്സിയുടെ അഭിപ്രായം രേഖപ്പെടുത്തിയത്.

 പരാഗ്വെക്കെതിരെ സമനില വഴങ്ങിയ ഖത്തർ കഴിഞ്ഞ ദിവസം കൊളംബിയയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. വരും തിങ്കളാഴ്ച രാവിലെ ഇന്ത്യൻ സമയം പന്ത്രണ്ടരക്കാണ് ആരാധകർ ഏറെ കാത്തിരിക്കുന്ന ഖത്തർ - അർജന്റീന മത്സരം. 

Top