News Desk

2022-06-22 07:49:23 pm IST
ദോഹ: ഖത്തറില്‍ M105 റൂട്ടിലുള്ള മെട്രോലിങ്ക് സേവനങ്ങള്‍ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിര്‍ത്തി വെക്കുമെന്ന് ദോഹ മെട്രോ ആന്‍ഡ് ലുസൈല്‍ ട്രാം അറിയിച്ചു. ജൂണ്‍ 24 മുതലാണ് 
സേവനങ്ങള്‍ നിര്‍ത്തി വെക്കുന്നത്. 

ഈ ഭാഗത്തെ റോഡ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതു കൊണ്ടാണ് സേവനങ്ങള്‍ നിര്‍ത്തി വെച്ചത്. ഈ സമയത്ത് ഉപഭോക്താക്കള്‍ മെട്രോ എക്പ്രസ് ഉപയോഗിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top