Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു |
ഖത്തറിൽ പൊതു-സ്വകാര്യ മേഖലകളിലായി കൂടുതൽ  സ്‌പെഷലൈസ്ഡ് ആശുപത്രികൾ നിർമിക്കും . കൂടുതൽ സേവനങ്ങളും തുടങ്ങും. ആശുപത്രികളുടെ ശേഷി വർധിപ്പിക്കുന്ന പദ്ധതികളും സജീവമാണ്. കഴിഞ്ഞ 3 മാസത്തിനിടെ ആശുപത്രി കിടക്കകളുടെ ശേഷിയിൽ 200 എണ്ണത്തിന്റെ വർധനയാണ് വരുത്തിയത്.

2016 നും 2018നും ഇടയിൽ  8 പുതിയ ആശുപത്രികൾ തുറന്നു. നിലവിൽ 2121 കിടക്കകളാണുള്ളത്.  41 ശതമാനമാണ് വളർച്ചാ നിരക്ക്. സ്വകാര്യ മേഖലയിലെ ആശുപത്രി കിടക്കകളുടെ എണ്ണത്തിൽ 25 ശതമാനം വർധന വരുത്താനും പദ്ധതിയുണ്ട്. കഴിഞ്ഞ വർഷം ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) കീഴിലെ  ആശുപത്രികളിൽ 17 ലക്ഷം രോഗികളാണ്  ചികിൽസയ്ക്ക് എത്തിയത്.  
Top