News Desk

2021-05-15 06:59:36 pm IST
ദോഹ: ഖത്തറില്‍ ഗതാഗത തര്‍ക്കത്തെത്തുടര്‍ന്ന് റോഡില്‍ വച്ച് ഡ്രൈവറെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് അധികൃതര്‍ ആക്രമിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിയെ തുടര്‍നടപടികള്‍ക്കായി കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar MOI
Top