Breaking News
രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് | കാൻസറിന്‌ കാരണമാകുന്നു ; ഖത്തറിലെ ഫാർമസികളിൽ നിന്ന് ' ( ZANTAC )' കെമിക്കൽ പിൻവലിക്കും | റാ​​​സ്​ അ​​​ൽ നൂ​​​ഫ്, തി​​​ൻ​​​ബാ​​​ക് ഇന്റർചെയ്ഞ്ചുകൾ ആഷ്ഗാൽ ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു​​കൊ​​​ടു​​​ത്തു | ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് സൗകര്യമില്ലെന്ന് ഇറാൻ | മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി | ആന്ധ്രപ്രദേശ് മുന്‍ സ്പീക്കര്‍ ശിവപ്രസാദ റാവു ആത്മഹത്യ ചെയ്ത നിലയില്‍ |
ദോ​​​ഹ: വി​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ​​​ഴി ഗാ​​​ർ​​​ഹി​​​ക തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​ള്ള വി​​​സ സേ​​​വ​​​ന​​​ങ്ങ​​​ൾ അ​​​ടു​​​ത്ത മാ​​​സം ആ​​​രം​​​ഭി​ക്കു​​​മെ​​​ന്ന് ഖത്തർ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം അറിയിച്ചു. വി​​​ദേ​​​ശ​​​ത്തു​​​ള്ള ഖ​​​ത്ത​​​ർ വി​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ൾ മു​​​ഖേ​​​ന ഗാ​​​ർ​​​ഹി​​​ക തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​ക്കു​​​ള്ള റി​​​ക്രൂ​​​ട്ട്മെ​​​ൻ​​​റ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് മാ​​​ൻ​​​പ​​​വ​​​ർ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ അ​​​ധി​​​കാ​​​ര​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് പൗ​​​ര​​​ന്മാ​​​രെ​​​യും  താ​​​മ​​​സ​​​ക്കാ​​​രെ​​​യും ക​​​മ്പ​​​നി​​​ക​​​ളെ​​​യും അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന പു​​​തി​​​യ സേ​​​വ​​​ന​​​മാ​​​ണ് വി​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ​​​ഴി ന​​​ട​​​പ്പാ​​ക്കു​ന്ന​​​ത്.

ബ​​​ലി​പെ​​​രു​​​ന്നാ​​​ൾ അ​​​വ​​​ധി​​​ക്ക് ശേ​​​ഷം ആ​​​ഗ​​​സ്​​​​റ്റ് മ​​​ധ്യ​​​ത്തോ​​​ടെ സേ​​​വ​​​ന​​​ങ്ങ​​​ൾ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​മെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വി​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്  കീ​​​ഴി​​​ലു​​​ള്ള വി​​​സ സ​​​പ്പോ​​​ർ​​​ട്ട് സേ​​​വ​​​ന വ​​​കു​​​പ്പാ​​​ണ് ഇ​​​ക്കാ​​​ര്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.  
ഗാ​​​ർ​​​ഹി​​​ക തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​ള്ള റി​​​ക്രൂ​​​ട്ട്മെ​​​ൻ​​​റ് ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് അ​​​ധി​​​കാ​​​ര​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ആ​​​ഭ്യ​ന്ത​ര ​​മ​​​ന്ത്രാ​​​ല​​​യ​​​ത്തിെ​​​ൻ​​​റ  മെ​​​ട്രാ​​​ഷ് 2 ആ​​​പ് വ​​​ഴി​​​യോ മ​​​ന്ത്രാ​​​ല​​​യ​​​ത്തിെ​​​ൻ​​​റ വെ​​​ബ്സൈ​​​റ്റ് മു​​​ഖാ​​​ന്ത​ര​​​മോ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം സേ​​​വ​​​ന കേ​​ന്ദ്ര​​​ങ്ങ​​​ൾ വ​​​ഴി​​​യോ ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കും.  ഇ​​​തി​​​നു ശേ​​​ഷം റി​​​ക്രൂ​​​ട്ട്മെ​​​ൻ​​​റ് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്ക് ഖ​​​ത്ത​​​ർ വി​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ൾ മു​​​ഖേ​​​ന റി​​​ക്രൂ​​​ട്ട്മെ​​​ൻ​​​റ് ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യും.

തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ബ​​​യോ​​​മെ​​​ട്രി​​​ക് വി​​​വ​​​ര​​​ങ്ങ​​​ൾ, തൊ​​​ഴി​​​ൽ ക​​​രാ​​​ർ ഒ​​​പ്പു​​​വെ​​​ക്ക​​​ൽ, വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ ചെ​​​യ്യാ​​​ൻ ക​​​ഴി​​​യും. റി​​​ക്രൂ​​​ട്ട്മെ​​​ൻ​​​റ് ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​നാ​​​യാ​​​സ​​​ക​​​ര​​​വും വേ​​​ഗ​​​ത്തി​​​ലു​​​മാ​​​ക്കു​​​ന്ന​​​തിെ​​​ൻ​​​റ​​​യും വി​​​ദേ​​​ശ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ന​​​ട​​​പ​​ടി​​​ക​​​ൾ സ്വ​​​ന്തം നാ​​​ടു​​​ക​​​ളി​​​ൽ വെ​​​ച്ച് വി​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ​​​ഴി ത​​​ന്നെ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യ​​​മേ​​​ർ​​​പ്പെ​​​ടു​​ത്തു​​​ന്ന​​​തിെ​​​ൻ​​​റ​​​യും ഭാ​​​ഗ​​​മാ​​​യാ​​​ണ് പു​​​തി​​​യ സേ​​​വ​​​ന​​​മെ​​​ന്ന് വി​​​സ സ​​​പ്പോ​​​ർ​​​ട്ട് സേ​​​വ​​​ന വി​​​ഭാ​​​ഗം മേ​​​ധാ​​​വി മേ​​​ജ​​​ർ അ​​​ബ്​​ദു​​​ല്ല അ​​​ൽ മു​​​ഹ​​​ന്ന​​​ദി പ​​​റ​​​ഞ്ഞു. 

Top