Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ഖത്തറിന്റെ അടുത്ത തലമുറ ഗതാഗതം എന്നറിയപ്പെടുന്ന ട്രാം ബസുകൾ അൽ ഖോർ ഹൈവേയിൽ പരീക്ഷണ ഓട്ടം ഇന്നാരംഭിച്ചതായി അധികൃതർ അറിയിച്ചു.

ഖത്തർ ലോക കപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നഗരങ്ങളെ കൂട്ടിയിണക്കുന്ന ട്രാം ബസുകൾ ഖത്തർ ഗതാഗത സംവിധാനത്തിന്റെ മുഖ മുദ്ര തന്നെ മാറ്റിമറിക്കുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

അതെ സമയം ഖത്തർ ട്രാം ബസുകളുടെ പരീക്ഷണ ഓട്ടത്തെ കുറിച്ചുള്ള വിവിധ ദൃശ്യങ്ങൾ വീഡിയോകൾ അടക്കം സമൂഹ മാധ്യമങ്ങളിൽ വയറലായതായാണ് റിപ്പോർട്ടുകൾ. ദോഹയിലേക്കുള്ള ഖത്തറിലെ മറ്റു നഗരങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് ട്രാം ബസുകളുടെ ഗതാഗത സംവിധാനം ക്രമീകരിച്ചിട്ടുള്ളത്. 


Top