News Desk

2021-02-15 01:44:27 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് -19 പി.സി.ആര്‍ പരിശോധന നടത്താന്‍ കൂടുതല്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കി. പുതുതായി ഉള്‍പ്പെടുത്തിയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 40 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക മന്ത്രാലയം പുറത്തു വിട്ടു.

മന്ത്രാലയം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. അംഗീകൃത സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ ഇനിപ്പറയുന്നവയാണ്:

1) അല്‍ എമാദി ഹോസ്പിറ്റല്‍
2) തുര്‍ക്കിഷ് ഹോസ്പിറ്റല്‍
3) ദോഹ ക്ലിനിക് ഹോസ്പിറ്റല്‍
4) അല്‍ അഹ്‌ലി ഹോസ്പിറ്റല്‍
5) ക്യൂന്‍ ഹോസ്പിറ്റല്‍
6) ഡോ മൂപ്പന്‍സ് ആസ്റ്റര്‍ ഹോസ്പിറ്റല്‍
7) മാഗ്രിബി സെന്റര്‍ ഫോര്‍ ഐ, ഇ.എന്‍.ടി ആന്‍ഡ് ഡെന്റല്‍
8) എലൈറ്റ് മെഡിക്കല്‍ സെന്റര്‍
9) വെസ്റ്റ് ബേ മെഡി കെയര്‍
10) സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സെന്റര്‍
11) ഫ്യൂച്ചര്‍ മെഡിക്കല്‍ സെന്റര്‍
12) ഡോ. ഖാലിദ് അല്‍ ഷെയ്ഖ് അലിസ് മെഡിക്കല്‍ സെന്റര്‍
13) അല്‍ ജുഫൈരി ഡയഗ്നോസിസ് ആന്‍ഡ് ട്രീറ്റ്മെന്റ്
14) അല്‍ അഹ്മദാനി മെഡിക്കല്‍ സെന്റര്‍
15) ഇമാര ഹെല്‍ത്ത് കെയര്‍
16) കിംസ് ഖത്തര്‍ മെഡിക്കല്‍ സെന്റര്‍
17) അലവിയ മെഡിക്കല്‍ സെന്റര്‍
18) ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ പ്ലസ് അല്‍മുനാസ
19) അല്‍ ജമീല്‍ മെഡിക്കല്‍ സെന്റര്‍
20) അറ്റ്‌ലസ് മെഡിക്കല്‍ സെന്റര്‍
21) അല്‍ തഹ്രിര്‍ മെഡിക്കല്‍ സെന്റര്‍
22) നസീം അല്‍ റബീ മെഡിക്കല്‍ സെന്റര്‍ ദോഹ
23) നസീം അല്‍ റബീ മെഡിക്കല്‍ സെന്റര്‍
24) ന്യൂ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍
25) ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍-അല്‍ഖോര്‍
26) അല്‍ കയാലി മെഡിക്കല്‍ സെന്റര്‍
27) അബീര്‍ മെഡിക്കല്‍ സെന്റര്‍
28) അല്‍ എസ്രാ പോളിക്ലിനിക്
29) വാല്യൂ മെഡിക്കല്‍ കോംപ്ലക്സ്
30) ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ ഡബ്ല്യു.എല്‍.എല്‍
31) ഡോ. മഹേര്‍ അബ്ബാസ് പോളിക്ലിനിക്
32) സിദ്ര മെഡിസിന്‍
33) അല്‍ മന്‍സൂര്‍ പോളിക്ലിനിക്
34) നോവ ഹെല്‍ത്ത് കെയര്‍
35) അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍
36) അല്‍ ഫര്‍ദാന്‍ മെഡിക്കല്‍ വിത്ത് നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിന്‍
37) റാഹ മെഡിക്കല്‍ സെന്റര്‍ ഡബ്ല്യു.എല്‍.എല്‍
38) അല്‍-ഷെഫ പോളിക്ലിനിക് ഡി-റിംഗ് റോഡ്
39) പ്ലാനറ്റ് മെഡിക്കല്‍ സെന്റര്‍
40) ഖത്തര്‍ പെട്രോളിയം - അല്‍ സലത


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH






Top