Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |
ദോഹ:  യാത്ര നടത്തുമ്പോൾ  മറ്റുള്ളവരുടെ ലഗേജുകൾ വഹിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം  നിർദ്ദേശിച്ചു. ബാഗിൽ ഏതെങ്കിലും നിരോധിത വസ്തുക്കൾ അടങ്ങിയിട്ടുണ്ടെങ്കിൽ  നിയമപരമായ നടപടികൾക്ക് വിധേയരാകേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.

മറ്റുള്ളവരുടെ ലഗേജുകളിൽ എന്താണെന്ന് അറിയാതെ കൊണ്ടുപോകുന്നത് നിങ്ങളുടെ യാത്രാ നടപടിക്രമങ്ങളെ തടസ്സപ്പെടുത്തുകയും നിയമപരമായ  നടപടികളിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യുമെന്നും മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിൽ വ്യക്തമാക്കി. 

സുരക്ഷയും സുരക്ഷാ ആവശ്യകതകളും പാലിക്കണമെന്നും  നിരോധിത വസ്തുക്കളൊന്നും കൊണ്ടുപോകരുതെന്നും മന്ത്രാലയം യാത്രക്കാരോട് അഭ്യർത്ഥിച്ചു. യാത്ര നടത്തുമ്പോൾ നിങ്ങളിൽ ഒരാളുടെ നിയമ വിരുദ്ദമായ പ്രവർത്തനം എല്ലാവരെയും ബാധിക്കുമെന്നും അതിനാൽ നിയമങ്ങൾ അനുസരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.


 
Top