Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
രാജ്യത്ത് പൊതു സ്ഥലങ്ങളിൽ   ഉപേക്ഷിക്കപ്പെട്ട  വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി ഖത്തർ നഗരസഭാ പരിസ്ഥിതി മന്ത്രാലയം  ക്യാമ്പയിൻ ആരംഭിച്ചു.  ഇതിന്റെ ഭാഗമായി  ഉപേക്ഷിക്കപ്പെട്ട 50 ഓളം കാറുകൾ  മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇന്നലെ പിടിച്ചെടുത്തു.

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളെക്കുറിച്ച് കോൾ സെന്റർ നമ്പർ 184, വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ എന്നിവ ഉപയോഗിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൗരന്മാർക്കും  താമസക്കാർക്കും  നിർദേശം നൽകിയിട്ടുണ്ട് . ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളെക്കുറിച്ച് രാവിലെ 6 മുതൽ ഉച്ചക്ക് 1 വരെ 33238885 എന്ന നമ്പറിൽ വിളിച്ച്  നേരിട്ട് റിപ്പോർട്ടുചെയ്യാം.
Top