News Desk

2021-04-09 11:18:17 am IST
ദോഹ: ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കടകളില്‍ സ്ഥിരം മോഷണം നടത്തിവന്നിരുന്ന അറബ് വംശജനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി പരാതികളെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

കടകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ അലാറം,നിരീക്ഷണ കാമറ ഉൾപ്പെടെയുള്ള നൂതന സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും പണം കടകളിൽ സൂക്ഷിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം കട ഉടമകളോട് നിർദേശിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top