Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
മാൾ ഓഫ് ഖത്തറിൽ (MoQ) മയക്കുമരുന്ന് ബോധവൽക്കരണ എക്‌സ്‌പോയുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം .മയക്കുമരുന്ന് നിയന്ത്രണ ദേശീയ സമിതി അംഗം കൂടിയായ സാംസ്കാരിക,കായിക മന്ത്രി  സലാ ബിൻ ഖാനിമൽ അലിയുടെ സാന്നിധ്യത്തിലാണ് ബുധനാഴ്ച്ച  എക്സിബിഷൻ ആരംഭിച്ചത്.

മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ അന്താരാഷ്ട്ര ദിനത്തിന്റെ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടിയിൽ ഉദ്ഘാടന ചടങ്ങിൽ ബന്ധപ്പെട്ട സംഘടനകളുടെ നിരവധി പ്രതിനിധികളും പങ്കെടുത്തു.മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ച് കമ്മ്യൂണിറ്റിയിൽ അവബോധം വളർത്തുന്നതിനും വിവിധ അപകടസാധ്യതകൾ  മനസിലാക്കി നല്കുന്നതിനുമാണ് പ്രദർശനം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
Top