Breaking News
നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ | ട്രംപുമായുള്ള അത്താഴ വിരുന്ന് ബഹിഷ്കരിക്കുമെന്ന് മൻമോഹൻ സിങ് | മസ്കറ്റ് വിമാനത്താവളത്തിൽ പുതിയ സപ്ലൈസ് ടെർമിനൽ തുറക്കുന്നു | എയർലൈൻ ടിക്കറ്റിംഗ് സ്റ്റാഫ് ദുബായിൽ 162,000 ദിർഹതിന്റെ തട്ടിപ്പു നടത്തി | ഒമാനിലും ഇതാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു | ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ | അയോധ്യ കേസ്; അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം പണിയുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് | ഖത്തറിലെ വെട്ടുക്കിളി കൂട്ടത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധന്‍ |
2019-08-10 05:23:53pm IST
ദോഹ: ഈദ് അവധി ദിവസങ്ങളിൽ രാജ്യത്തെ എല്ലാ സേവന, സുരക്ഷാ വകുപ്പുകളുടെയും സേവനം ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ആവശ്യമായ എല്ലാ പ്രതിരോധ, ഗതാഗത സുരക്ഷാ നടപടികളും നൽകുമെന്നും  സുരക്ഷയും സമാധാനവും  എല്ലാവരും ഉപകാരപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.

സുരക്ഷാ, ട്രാഫിക് വകുപ്പുകൾ തുടർച്ചയായി നിർത്താതെ പ്രവർത്തിക്കുന്നുണ്ടെങ്കിലും പൊതു അവധി ദിവസങ്ങളിൽ സേവന വകുപ്പുകൾ പൊതുജനങ്ങൾക്കായി  പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Top