News Desk

2021-06-17 12:51:32 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്താന്‍ അനുമതിയുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പുതുക്കി പൊതുജനാരോഗ്യ മന്ത്രാലയം. നിലവില്‍ 81 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പരിശോധന നടത്താന്‍ അനുമതിയുള്ളത്. 

തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മന്ത്രാലയം അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചത്. സ്വകാര്യ കേന്ദ്രങ്ങളിലെ കൊവിഡ് പി.സി.ആര്‍ പരിശോധനാ നിരക്ക് 300 ഖത്തര്‍ റിയാലാണ്. അംഗീകൃത സ്വകാര്യ കേന്ദങ്ങള്‍ ഇനിപ്പറയുന്നവയാണ്.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top