Breaking News
യു.എ.ഇയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒൻപതായി; കർശന നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം | ടെലികോം വകുപ്പിന് എയർടെൽ 10,000 കോടി രൂപ കുടിശ്ശിക നൽകി | ഇന്ത്യൻ ആർമിയിലെ വനിതാ ഓഫീസർമാർക്ക് കമാണ്ടർ പദവി നൽകണം; കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി | കാശി-മഹാകാല്‍ എക്സ്പ്രസിന്റെ ബി കോച്ചില്‍ ശിവ ക്ഷേത്രം | വന്‍ നിരക്കിളവുമായി എയര്‍ ഇന്ത്യ; 290 ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ | പൗരത്വ ഭേദഗതി നിയമം; നിയമസഭയിൽ പ്രമേയം പാസ്സാക്കാനൊരുങ്ങി തെലങ്കാന | ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കല്‍ 48 മണിക്കൂര്‍ മുമ്പേ അറിയിക്കേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി | പുതിയ ഓഫർ പ്ലാനുകളുമായി ഒറെഡൂ വൺ നെറ്റ്‌വർക്ക് സർവീസുകൾ | 'തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും എന്താണ് ചെയ്തത്'; കേന്ദ്രത്തിന്റെ സംവരണ വിരുദ്ധനീക്കത്തിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി | ഹണിട്രാപ്പ്: നാവിക സേനയുടെ രഹസ്യങ്ങള്‍ പാകിസ്ഥാനു വേണ്ടി ചോര്‍ത്തിയ 13 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍ |
2019-09-11 09:18:07am IST

ഖത്തറിൽ അഗ്നി ശമന സേനക്കായി ഇനി റോബോട്ടുകളും ഉപയോഗപെടുത്തിയേക്കുമെന്ന് പ്രാദേശിക പത്രം. ഖത്തർ എഞ്ചിനീയര്മാരായ നാല് വിദ്യാർത്ഥികൾ ചേർന്നാണ് അഗ്നിശമന സേനയുടെ പ്രവർത്തനങ്ങൾക്കായി സ്മാർട്ട് റോബോട്ടുകളുടെ പ്രവർത്തനം പൂർത്തിയാക്കിയത്.

റോബോട്ടുകളുടെ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനങ്ങളും ദ്രുത ജാതിയിലുള്ള ഇടപെടലുകളും പുതിയ കാലത്ത് ഒരു പാട് ഗുണം ചെയ്യപ്പെടും എന്നാണ് കണക്കു കൂട്ടുന്നത്.

360 ഡിഗ്രി കാമറ സഹിതം മൊബൈൽ നിയന്ത്രണം പോലും സാധ്യമാവുന്ന തരത്തിലാണ് റോബോട്ടുകളുടെ രൂപ കല്പന. പദ്ധതി ഖത്തർ അഗ്നിശമന സേനയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും പ്രാദേശിക പത്രം റിപ്പോർട് ചെയ്തു. 


Top