Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ജൂലൈ - ആഗസ്റ്റ് മാസത്തെ കണക്കുകൾ പ്രകാരം ദോഹ മെട്രോയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ യാത്ര ചെയ്തത് 1,082,122 യാത്രക്കാരെന്ന് റിപ്പോർട്. ജൂലൈ മാസത്തിൽ 518,535 യാത്രികരും ആഗസ്റ്റ് മാസത്തിൽ 563,577 യാത്രികരും ദോഹ മെട്രോ ഉപയോഗപ്പെടുത്തി.

നിലവിൽ പണി പൂർത്തിയായിട്ടുള്ള ദോഹ മെട്രോ റെഡ് ലൈനിന്റെ സേവനങ്ങൾ രാജ്യത്തെ ജനങ്ങൾ വളരെയധികം മതിപ്പോടു കൂടിയാണ് നോക്കി കാണുന്നത്.

മെട്രോ ഉപഭോക്താക്കളുടെ യാത്ര അനുഭവങ്ങൾ അവരുടെ പരാതികൾ എന്നിവ സ്വീകരിക്കാൻ ഖത്തർ റെയിലിനു പ്രത്യേക സംവിധാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. നിലവിൽ രാജ്യത്തെ ഗതാഗത തിരക്ക് ഒഴിവാക്കി നിരവധി ആളുകൾക്ക് ദോഹ മെട്രോ കൃത്യമായും ഏറ്റവും വേഗത്തിലേറിയതുമായ സേവനങ്ങൾ നൽകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

Top