Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |

ഗതാഗത വാർത്താവിനിമയ മന്ത്രാലയം പുതിയ ഡേറ്റാ സയൻസ് പ്രോഗ്രാമിന് തുടക്കമിട്ടു. മൈക്രോ സോഫ്റ്റ് ഖത്തറുമായി ചേർന്നാണ് പ്രോഗ്രാം ഖത്തർ ഡിജിറ്റൽ ഗവൺമെന്റ് പരിശീലന പദ്ധതിയുടെ ഭാഗമാണ്. ഐടി മേഖലയിലെ സർക്കാർ ജീവനക്കാരുടെ പ്രഫഷനൽ കഴിവുകൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഡിജിറ്റൽ പരിശീലന പദ്ധതി. 

ഖത്തർ ഡിജിറ്റൽ സർക്കാർ നയം 2020ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുകയാണ് ലക്ഷ്യം.15 പേർക്കാണ് 6 മാസ പരിശീലനത്തിലേക്ക് പ്രവേശനം. 5 പരിശീലന മൊഡ്യൂളുകളാണുള്ളത്. ഖത്തറി ജീവനക്കാരുടെ ഐടി കഴിവുകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. 

Top