Breaking News
മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനക്ക് തടയിട്ട് സൗദി | ഇന്ത്യൻ എംബസിയും ഐസിസിയും കമ്മ്യൂണിറ്റി ഫെസ്റ്റിവൽ നടത്തുന്നു | സൗദി പൗരന്റെ പണം തട്ടിയ നീലേശ്വരം സ്വദേശികൾക്കെതിരെ വഞ്ചനാ കേസ് | വൈറ്റ് ഹെല്‍മറ്റ് സംഘടനയുടെ സ്ഥാപകന്‍ തുര്‍ക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ | ‘മക്കളുടെ നീതിക്കായി’; വാളയാര്‍ സഹോദരിമാരുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി | ബഹ്റൈനിൽ ഗാർഹിക ജോലി വിസയിൽ എത്തുന്നവർക്ക് നിർബന്ധിത ആരോഗ്യ പരിശോധന | 2022 ഫിഫ ലോകകപ്പ് വേദികളിലൊന്നായ അൽ തുമാമ സ്റ്റേഡിയം നിർമാണം അന്തിമഘട്ടത്തിലേക്ക് | ശീതകാല പച്ചക്കറി വിപണികൾ വ്യാഴാഴ്ച തുറക്കും | ഇന്ത്യൻ മ്യൂസിക്കൽ ഷോ അടുത്ത മാസം ദോഹയിൽ | രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം; മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം |
ഖത്തറിൽ സ്‌കൂളുകൾ പുനർ ആരംഭിച്ചതോടെ വാഹനാപകടങ്ങളും വർധിച്ചെന്ന് പ്രാദേശിക പത്രം റിപ്പോർട് ചെയ്തു. ഹമദ് ആശുപത്രിയിലെ വാഹനാപകട നിവാരണ വിഭാഗം വക്‌താവ്‌ ഡോക്ടർ ആയിഷ ഉബൈദാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയത്. 

സ്‌കൂൾ തുറക്കുന്ന ആദ്യ രണ്ടു ആഴ്ചകളിലും വാഹനാപകടങ്ങളുടെ എണ്ണത്തിൽ വര്ധനവുണ്ടാവാറുണ്ട്. ഇതുമായി ബന്ധപെട്ടു രക്ഷിതാക്കൾ അതീവ ജാഗ്രത പാലിക്കണം. 

സ്‌കൂൾ സമയങ്ങൾ അവർ സ്‌കൂളുകൾ വിട്ടു വരുന്ന സമയങ്ങൾ എന്നിവ കണക്കാക്കി റോഡുകളിൽ നിന്ന് കുഞ്ഞുങ്ങളെ സ്വീകരിക്കാൻ മാതാപിതാക്കൾ ഏർപ്പാടുകൾ ഉണ്ടാക്കണം. സ്‌കൂൾ മാനേജ്‌മെന്റുകളും ഈ വിഷയത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.   
Top