Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ഗൾഫിൽ നിന്നുള്ള വിമാന യാത്ര കൂലി കുറക്കാൻ എം പീ മാരുടെ നേതൃത്വത്തിൽ ഡൽഹിയിൽ യോഗം ചേർന്നു.  വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരിയാണ്   എം.പി.മാരുടെ യോഗം വിളിച്ചു ചേർത്തത്.

കേരളത്തിലെ വികസനവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മന്ത്രി മുരളീധരന്‍ കഴിഞ്ഞമാസം 17-നു സംസ്ഥാനത്തുനിന്നുള്ള എം.പി.മാരുടെ യോഗം വിളിച്ചിരുന്നു.

പ്രവാസികളുടെ വിമാന കൂലി വര്ധിക്കുന്നതുമായി ബന്ധപെട്ടു കേരളത്തിൽ നിന്നുള്ള എം പീ മാർ കഴിഞ്ഞ ദിവസം പാർലമെന്റിൽ പ്രത്യേക ശ്രദ്ധ ക്ഷണിക്കൽ നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് എം പീ മാരുടെ യോഗം വിളിക്കാൻ അധികൃതർ നിർബന്ധിതരായത് 
Top