Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഖത്തറിൽ നിർമാണത്തിലിരിക്കുന്ന മീഡിയ സിറ്റിയുടെ ചുമതലക്കാരനായി  മുഹമ്മ്ദ് ബദർ അൽ സാധ ചുമതലയേറ്റു.

കഴിഞ്ഞ ദിവസം ദോഹയിൽ ചേർന്ന മീഡിയ സിറ്റി ബോർഡ് അധികൃതരുടെ യോഗമാണ് പുതിയ സീ ഈ ഓ യെ തിരഞ്ഞെടുത്തത്. മീഡിയ സിറ്റി ചെയർമാൻ സൈഫ് ബിൻ അഹമ്മദ് അൽതാനി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

2030  ഖത്തർ ദേശീയ വിഷന്റെ ഭാഗമായാണ് ഖത്തറിലെ മാധ്യമ പ്രവർത്തനങ്ങളുടെ പുരോഗമനത്തിന്റെ ഭാഗമായി രാജ്യത്ത് മീഡിയ സിറ്റി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഖത്തർ സർക്കാർ തീരുമാനിക്കുന്നത്.

Top