Breaking News
ഡൽഹിയിൽ കലാപ സാഹചര്യം; മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ആക്രമണം, മരണം അഞ്ചായി | ഖത്തര്‍ തപാല്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ സൗദി, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ സമ്മതിച്ചതായി യു.എന്‍ | 'ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നത് കൊണ്ടാണ് എല്ലാം തുറന്ന് പറയാത്തത്'; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെമാൽ പാഷ | കൊറോണ വൈറസ്; കുവൈത്തിൽ നടത്താനിരുന്ന ദേശിയ ദിനചരണ പരിപാടികൾ റദ്ദ് ചെയ്തു | ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ | കൊറോണ വൈറസ്: അധിക സുരക്ഷ നടപടികളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം | ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് 18 റണ്‍സ് വിജയം | ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി |
2019-08-07 11:42:47am IST
ദോഹ: ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ ഭക്ഷ്യ കേന്ദ്രങ്ങളിൽ വിവാദ മുൻസിപ്പാലിറ്റികളുടെ ആരോഗ്യ നിയന്ത്രണ വിഭാഗങ്ങൾ പരിശോധനാ പ്രവർത്തനങ്ങൾ ശക്തമാക്കി.

ഭക്ഷ്യ സുരക്ഷ വർദ്ധിപ്പിക്കുക,  1990 ലെ നിയമ നമ്പർ (8) ന്റെ ഏതെങ്കിലും ലംഘനം നടത്തിയിട്ടുണ്ടോയെന്ന് കണ്ടത്തുക തുടങ്ങിയവയാണ് പരിശോധനയുടെ ലക്‌ഷ്യം.

ഫുഡ് ഷോപ്പുകളിലെ  പരിശോധനയ്ക്ക് പുറമേ കശാപ്പ് കേന്ദ്രങ്ങൾ ,, മധുരപലഹാരങ്ങൾ വിൽക്കുന്ന കടകൾ, ചോക്ലേറ്റുകൾ, അണ്ടിപ്പരിപ്പ് എന്നിവയുടെ കടകൾ  എന്നിവയിലും പരിശോധന നടത്തി.

Top