Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-08-10 10:43:44am IST
ദോഹ: ബലിപെരുനാളിനോട് അനുബന്ധിച്ചു ശക്തമായ പരിശോധന മന്ത്രാലയം.  വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചതിനെ തുടർന്ന് അൽ ഷഹാനിയയിലെ ഭക്ഷ്യവിൽപനശാല 15 ദിവസത്തേക്ക് അടച്ചു.  നഗരസഭയിലെ ആരോഗ്യ വിഭാഗമാണു പരിശോധന നടത്തിയത്.

 അൽ റയ്യാനിൽ പരിശോധനയിൽ 10 ലംഘനങ്ങൾ പിടികൂടി. ഒരു ഭക്ഷണശാല 2 മാസത്തേക്ക് അടച്ചു. കാലാവധി കഴിഞ്ഞ സാധനങ്ങൾ വിൽക്കുക, ഭക്ഷണം സൂക്ഷിക്കുന്നതിലും പാചകം ചെയ്യുന്നതിലും ശുചിത്വം പാലിക്കാതിരിക്കുക തുടങ്ങിയ ലംഘനങ്ങളാണ് പിടികൂടിയത്.   
Top