News Desk

2020-10-18 10:35:42 pm IST
ദോഹ: ദോഹ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിയന്ത്രണ വകുപ്പ് 20 ടണ്‍ കേടായ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തു. പ്രദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഭക്ഷ്യ വസ്തുക്കള്‍ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്നും വ്യാവസായിക മേഖലയിലെ ഒരു കമ്പനിയുടെ വെയര്‍ഹൗസില്‍ നിന്നും കണ്ടുകെട്ടിതായും അധികൃതര്‍ അറിയിച്ചു. 

നിയമ ലംഘകര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും മുനിസിപ്പാലിറ്റിയുടെ മേല്‍ നോട്ടത്തില്‍ ഭക്ഷ്യവസ്തുക്കള്‍ മുഴുവന്‍ നീക്കം ചെ്തതായും അധികൃതര്‍ വ്യക്തമാക്കി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Top