Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു |

മുൻ ഈജിപ്ഷ്യൻ പ്രെസിഡന്റ് മുഹമ്മദ് മുർസിയുടെ നിര്യാണവുമായി ബന്ധപ്പെട്ട് ദ്രുത ഗതിയിലുള്ള അന്വേഷണം ആവശ്യമാണെന്ന് ഐക്യരാഷ്ട്ര സഭ പ്രത്യേക വാർത്ത കുറിപ്പിൽ വ്യക്തമാക്കി. മുർസി കൈറോ കോടതിയിൽ വിചാരണക്കിടെ പൊടുന്നനെ മരിച്ചുവീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

ഇത് എത്രമാത്രം ശരിയാണെന്ന്    അധികൃതർ ശരിയായ വിവരം നൽകണം. മുർസിയുടെ മൃതദേഹം ഇത്ര തിടുക്കപ്പെട്ട് സംസ്കരിച്ചത് എന്തിനാണെന്നത് ബന്ധപ്പെട്ടവർ മറുപടി നൽകണം. ഇക്കാര്യത്തിൽ ഈജിപ്ത് സർക്കാരുമായി യു എൻ അധികൃതർ ബന്ധപെട്ടു വരികയാണെന്നും വാർത്ത കുറിപ്പിൽ അറിയിച്ചു.  


Top