News Desk

2022-09-24 08:56:53 pm IST
മസ്‌കത്ത്: മത്ര വിലായത്തിൽ കഴിഞ്ഞ ദിവസം ഭക്ഷ്യ നിയന്ത്രണ വകുപ്പ് നാടത്തിയ വ്യാപക റെയ്‌ഡിൽ  24 കിലോയോളം പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. റസ്റ്റോറന്റുകളും കഫേകളും കേന്ദ്രീകരിച്ചാണ് റെയ്‌ഡ്‌ നടത്തിയത്.

പിടികൂടിയ സാധനങ്ങൾ നശിപ്പിച്ചു എന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. പഴകിയ ഭക്ഷണത്തിന് പുറമേ, പാചകത്തിന് അനുയോജ്യമല്ലാത്ത ഉൽപ്പന്നങ്ങൾ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top