News Desk

2021-05-15 08:32:40 pm IST
മസ്‌കത്ത്: ഒമാനില്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്ന എല്ലാ റൂട്ടുകളിലെയും ബസ് സര്‍വീസുകള്‍ ഞായറാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് മവാസലാത്ത് അറിയിച്ചു. മസ്‌കത്തിലെയും സലാലയിലെയും സിറ്റി സര്‍വീസുകളും ഇന്റര്‍ സിറ്റി സര്‍വീസുകളും ഈ മാസം ഒന്‍പത് മുതലാണ് നിര്‍ത്തിവെച്ചിരുന്നത്. 

ഇന്ന് ഒമാനിലെ രാത്രി യാത്രാ വിലക്കും പിന്‍വലിച്ചുകൊണ്ട് ഒമാന്‍ സുപ്രീം കമ്മിറ്റിയും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Top