News Desk

2021-04-20 09:36:42 pm IST

ദോഹ: യൂറോപ്യന്‍ ക്ലബ്ബ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗമായി ഖത്തറിന്റെ നാസര്‍ അല്‍ ഖുലൈഫി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ പാരീസ് ആസ്ഥാനമായ സൈന്റ് ജര്‍മന്‍ മേധാവിയും ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിന്റെ സി.ഇ.ഒയുമാണ് അല്‍ ഖുലൈഫി. 

2024 വരെയുള്ള കാലയളവിലേക്കാണ് അല്‍ ഖുലൈഫി തെരഞ്ഞെടുക്കപ്പെട്ടത്. 2015 വരെ ഖത്തര്‍ ടെന്നീസ് ഫെഡറേഷന്‍ മേധാവിയായും പശ്ചിമേഷ്യ മേഖലയിലെ എ.എഫ്.സി വൈസ് പ്രസിഡന്റായും നാസര്‍ അല്‍ ഖുലൈഫി പ്രവര്‍ത്തിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top