Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |
ടൈമ് മാഗസിന്റെ ലോകത്തെ ഏറ്റവും സുന്ദരമായ 100  കെട്ടിടങ്ങളില്‍   ഖത്തർ മ്യൂസിയവും ഇടം നേടി. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട ലോകത്തെ ഏറ്റവും മികച്ച 100 സ്ഥലങ്ങളെ കുറിച്ച് ടൈമ് മാഗസിൻ പ്രത്യേക റിപ്പോർട് പ്രസിദ്ധീകരിച്ചത്. 

മ്യൂസിയങ്ങൾ, ആർക്കിയോളജികൾ സൈറ്റുകൾ, പാർക്കുകൾ എന്നിവയെ ബന്ധപ്പെടുത്തുന്ന ലിസ്റ്റിലാണ് ഖത്തറിലെ നാഷണൽ മ്യൂസിയം ഉൾപ്പെട്ടത്. പ്രമുഖ ആർക്കിടെക്ട് ജീൻ നോവലാണ് ഖത്തർ മ്യൂസിയത്തിന്റെ രൂപ കല്പന നിർവഹിച്ചത്. 

കഴിഞ്ഞ വര്ഷം ഖത്തർ മ്യൂസിയം ഉൽഘാടനം ചെയ്യപ്പെട്ടത് മുതൽ തന്നെ അന്താരാഷ്ത്ര മാധ്യമ ശ്രദ്ധ വേണ്ടുവോളം നേടിയ രൂപ കല്പനയായിരുന്നു ഖത്തർ മ്യൂസിയത്തിന്റേത്
Top