2018-11-05 05:36:06pm IST
കുവൈത്ത് : കുവൈത്തിൽ മിന അബ്ദുല്ലയിൽ ടാങ്കർ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ കൊല്ലം സ്വദേശി സുമിത് ഏബ്രഹാം (38) മരിച്ചു. അപകടത്തിൽ മുത്തുകുമാർ ശിവസ്വാമി, ബാലമുരുഗൻ പനീർസെൽവ, ജമാലുദ്ദീൻ അൻസാരി, മാരിമുത്തു വടിവേലു, മുഹമ്മദ് ഖമറുദ്ദീൻ എന്നി  തമിഴ്നാട് സ്വദേശികൾക്ക് പരുക്കേറ്റു.സുമിയാണ് സുമിതിന്റെ ഭാര്യ. മകൾ: സ്റ്റെഫി.
 
Top