Breaking News
കത്താറയിലെ ചുമർചിത്ര ശേഖരങ്ങളിലേക്ക് ഭീമൻ അറേബ്യൻ ഒറിക്‌സും | അ​മേ​രി​ക്ക​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം,റി​ക്ട​ർ സ്കെ​യി​ലി​ൽ 5.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി | ചൈനയിൽ നിന്നുള്ള ഖത്തർ എയർവേയ്‌സിലെ യാത്രക്കാർ രണ്ട് പരിശോധനകൾക്ക് വിധേയരാകും | സമാധാന പദ്ധതി, ട്രംപിന്‍റെ നിർദേശം തള്ളി ഫലസ്തീനും അറബ് ലോകവും | ചൈനയിലെ 500 ഓളം പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് | കൊറോണ വൈറസ്; ചൈനയിൽ മരണം 106 ആയി | അഫ്ഗാനിസ്ഥാനില്‍ തകര്‍ന്നു വീണത് അമേരിക്കന്‍ സൈനിക വിമാനം; ഉന്നത ഉദ്യോഗസ്ഥരടക്കം കൊല്ലപ്പെട്ടുവെന്ന് താലിബാന്‍ | രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക്; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു | സംസ്ഥാന നയം രൂപീകരിക്കേണ്ടത് മന്ത്രിസഭ; സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ | മുസ്‌ലീങ്ങള്‍ ഒഴികെയുള്ളവര്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ മതം തെളിയിക്കുന്ന രേഖ ഹാജരാക്കണം |

സൗദി സഖ്യ രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ നയതന്ത്ര ഉപരോധത്തെ അതിജീവിച്ച ഖത്തർ വിജയഗാഥയെ കുറിച്ച് എൻ ഡീ ടീ വിയുടെ പ്രത്യേക റിപ്പോർട്. പാലുല്പന്നങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ, എന്നീ മേഖലകളിൽ ഖത്തർ നേടിയ വിജയം ആരെയും അമ്പരിപ്പിക്കുന്നതാണ്.

ഉയർന്ന ചിന്ത ശേഷിയുള്ള രാഷ്ട്രീയ നേതൃത്വവും അങ്ങേയറ്റത്തെ അനുസരണ ശീലമുള്ള ജനങ്ങളുമാണ് ഖത്തർ വിജയത്തിന്റെ ആണിക്കലുകൾ.

പാൽ ഉല്പന്നങ്ങൾക്കായി പ്രത്യേകവും അത്യാധുനിക രീതിയിൽ നിർമിച്ചതുമായ ഫാമുകൾ ഖത്തർ വിജയ കഥയുടെ പ്രത്യേക ഏടുകളാണെന്നും സൗദിയുടെയും മറ്റു സഖ്യ രാഷ്ട്രങ്ങളുടെയും ഉപരോധത്തെ ഖത്തർ തോൽപ്പിച്ച് കളഞ്ഞത് മറ്റു ഭൂമിശാസ്ത്ര പരമായി ചെറിയ രാഷ്ട്രങ്ങൾക്ക് പോലും പ്രചോദനമാണെന്നും കഴിഞ്ഞ ദിവസം എൻ ഡീ ടീ വീ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

Top