Breaking News
അയോധ്യ കേസ്; അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം പണിയുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് | ഖത്തറിലെ വെട്ടുക്കിളി കൂട്ടത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധന്‍ | ചേലാകര്‍മ്മം; ഈജിപ്തില്‍ 12 വയസുകാരി കൊല്ലപ്പെട്ടു, മാതാപിതാക്കളും ഡോക്ടറും അറസ്റ്റില്‍ | ഗള്‍ഫിലും ഏഷ്യന്‍ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിക്കുന്നു; ഇറാന്റെ അതിര്‍ത്തിയടച്ചു | ഖത്തറുമായി ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച അനുഭവം പങ്കുവെയ്ക്കാനൊരുങ്ങി ജപ്പാൻ | ഡല്‍ഹിയില്‍ ക്രമസമാധാനം പുനസ്ഥാപിക്കണമെന്ന് അമിത് ഷായോട് അരവിന്ദ് കെജ്രിവാള്‍ | പൊതു സേവനങ്ങള്‍ക്കായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ഏകീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു | ആണവ കരാറുമായി യൂറോപ്യന്‍ യൂണിയന്‍ സഹകരിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി | ആരോഗ്യ നഗരം പദ്ധതി: ഖത്തർ പൊതുജനാരോഗ്യ മന്ത്രി ചർച്ച ചെയ്തു | ഉപേക്ഷിക്കപ്പെട്ട ബോട്ടുകൾ നീക്കം ചെയ്യുന്നതിനായി അൽ വക്ര നഗരസഭയിൽ ക്യാംപെയ്ൻ |
2019-06-20 03:19:34pm IST
ദോഹ ഹമദ് ആശുപത്രിയിൽ ഈ വര്ഷം ആദ്യ പകുതിയിൽ പിറന്നത് 17000 നവജാത ശിശുക്കളെന്ന് റിപ്പോർട്. ഹമദ് ആശുപത്രിയിലെ വിമൺ വെൽനസ്സ് ആൻഡ് റിസേർച് സെന്റർ നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ നവജാത ശിശുക്കളുടെ ആരോഗ്യം അവരുടെ പരിപാലനം എന്നിവയുമായി ബന്ധപെട്ടു ഖത്തറിൽ മികച്ച രാജ്യാന്തര സേവനമാണ് നൽകിവരുന്നത്. രാജ്യത്തെ സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് ഹമദ് ആശുപത്രിയിൽ പ്രസവ ശുശ്രൂഷക്കായി ആഭിമുഖ്യം കൂടിവരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.   
Top