News Desk

2021-04-21 04:48:14 pm IST
അബുദാബി: യു.എ.ഇയില്‍ ഇന്ന് 1,931 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1898 പേര്‍ കൂടി രോഗമുക്തി നേടിയപ്പോള്‍ രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 

അതേസമയം, രാജ്യത്ത് ഇതുവരെ 502,791 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 485,078 പേര്‍ ഇതുവരെ രോഗമുക്തി നേടി. ആകെ കൊവിഡ് മരണം 1,561 ആയി.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top