Breaking News
രാജ്യത്തിൻറെ വികസന തന്ത്രങ്ങൾ വ്യക്തമാക്കി ഖത്തർ അമീർ | സൗദിയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെയ്പില്‍ കേണല്‍ കൊല്ലപ്പെട്ടു; നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു | ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു; കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ല | അലോപ്പതിയും ആയുര്‍വേദവും സംയോജിച്ചുള്ള ചികിത്സാരീതി രാജ്യത്തിനാവശ്യം; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ | ഖത്തറില്‍ തൊഴില്‍ ഏജന്‍സി ബന്ദിയാക്കിയ കര്‍ണാടക യുവതിയെ രക്ഷപ്പെടുത്തി | താലിബാനുമായി സമാധാനകരാറിൽ ഒപ്പുവെക്കാനൊരുങ്ങി അമേരിക്ക | ഖത്തർ അൽ ഖോർ ഫാമിലി പാർക്ക് തുറന്നു; ഇന്നലെ മാത്രം എത്തിയത് ആയിരകണക്കിന് ആളുകൾ | തമിഴ് നടന്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന് സൂചന നല്‍കി പിതാവ് ചന്ദ്രശേഖര്‍ | കൊറോണ വൈറസ്; ചൈനയിൽ മരണം 2345 ആയി, ഇറ്റലിയിൽ ഒരാൾ മരിച്ചു | വെട്ടുക്കിളി ആക്രമണം; ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തര്‍ |
2019-07-23 05:18:54pm IST

താലിബാനുമായുള്ള അടുത്ത റൌണ്ട് ചർച്ചകൾക്കായി അമേരിക്കൻ സമാധാന സന്ദേശ വാഹകൻ സാൽമി ഖൽസിയാദ്‌ ദോഹ സന്ദർശിക്കുന്നു. ദോഹയുടെ മധ്യസ്ഥതയിൽ അമേരിക്ക താലീബാൻ  എന്നിവർക്ക് നടുവിൽ നടക്കുന്ന ചർച്ചകളുടെ അടുത്ത റൗണ്ടിലേക്ക് കടക്കാനാണ് അമേരിക്കൻ പ്രതിനിധി അഫ്‌ഗാനിസ്ഥാൻ, ഖത്തർ എന്നീ രാഷ്ട്രങ്ങൾ സന്ദർശിക്കാൻ ഒരുങ്ങുന്നത്.

അമേരിക്കയുടെ അഫ്ഗാനിലെ സൈന്യത്തെ പിൻവലിക്കുക എന്നതാണ് ഇരു കൂട്ടർക്കുമിടയിൽ നടക്കുന്ന സമാധാന ചർച്ചകളുടെ പ്രധാന അജൻഡ. ദോഹയുടെ കഴിഞ്ഞ രണ്ടു തവണ ചർച്ചകൾ നടത്തിയപ്പോഴും ഇതുമായി ബന്ധപ്പെട്ടുണ്ടായ തീരുമാനങ്ങൾ പ്രതീക്ഷ നല്കുന്നതാണെന്ന് അമേരിക്കയുടെയും താലിബാന്റെയും പ്രതിനിധികൾ കഴിഞ്ഞ വാരം അഭിയപ്രായപ്പെട്ടിരുന്നു 


Top